¡Sorpréndeme!

'അയ്യപ്പ ഭക്തന്മാര്‍ പ്രത്യേക മതവിഭാഗമല്ല'! | Oneindia Malayalam

2018-09-28 1 Dailymotion

SC explanation on Sabarimala verdict
രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഏറെ പുരോഗമനപരം എന്ന് വിളിക്കാവുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ച്. പ്രായവ്യത്യാസമില്ലാതെ ഇനി സ്ത്രീകൾക്ക് അയ്യപ്പനെ ദർശിക്കാനായി മല ചവിട്ടാം.
#SabarimalaVerdict